അവളുടെ സൌന്ദര്യത്തെ കുറിച്ചു വറ്ണിക്കുവാന്
ഞാനൊരു കവി അല്ല
അവളുടെ സ്വരമാധുരിയെ കുറിച്ചു വറ്ണിക്കുവാന്
ഞാനൊരു സംഗീതഞ്ജനുമല്ല
അവളുടെ സ്വഭാവത്തെ കുറിച്ചു വറ്ണിക്കുവാന്
ഞാനൊരു എഴുത്തുക്കാരനുമല്ല
നിങ്ങളൊന്നു കണ്ണാടിയില് നോക്കൂ
നിങ്ങള്ക്ക് മികച്ച കഥാപാത്രത്തെ കിട്ടും.