ഞാന്‍ ഒരു കത്ത് വായിച്ചു. വായിച്ചിട്ട് എന്ത് തോന്നി എന്ന്‍ പറഞ്ഞാല്‍
ഒന്നും തോന്നീല എന്നല്ല പക്ഷെ അത് കൊണ്ടുള്ള ഉദ്ദേശം മനസിലായില്ല. 20. 1.
2016 തീയതി nfpe ദേശീയ സെക്രട്ടറി നമ്മുടെ രവി ചേട്ടന് (ravi shankar
prasad) അയച്ച കത്തിന്റെ ഒരു കോപ്പി ആണ് ഞാന്‍ വായിച്ചത്. കത്തിന്റെ
സാരാംശം union cbs ആയ ഓഫീസുകളിലെ ബുദ്ധിമുട്ടുകള്‍ ബഹുമാനപെട്ട മന്ത്രിയെ
അറിയിച്ചു. നല്ല കാര്യം പക്ഷെ കേരളത്തിലെ എല്ലാ ഓഫീസുകളും മാര്ച്ച് 2016
നു മുന്നേ cbs ആവണം എന്ന്‍ സെപ്റ്റംബര്‍ 2015 ല്‍ ഇറങ്ങിയ dept order
ഉണ്ട്. അത് മെയില്‍ ആയിട്ട് തന്നെ വന്നു. സെപ്റ്റംബര്‍ 2015 ല്‍ അല്ല cbs
ഇലേക്ക് മാറണം എന്ന്‍ തീരുമാനിക്കുന്നത്. അതിലും എത്രയോ മുന്പേ
വര്ഷ്ങ്ങള്‍ മുന്പേs നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഒരു തീരുമാനം ആണത്.
ഒരിക്കലും ആ തീരുമാനം തെറ്റ് ആണെന്ന്‍ പറയില്ല. പക്ഷെ അതിലേക്കുള്ള വഴി
എത്ര പ്രയാസം ആണ് എന്നതാണ് വിഷയം. സെപ്റ്റംബര്‍ മാസം വന്ന ഒരു മെയിലിന്റെ
മറുപടി പ്രതിഷേധം ജനുവരി 2016 ല്‍ കൊടുത്താല്‍ മതിയോ? ഇനി അതുമല്ല ഞാന്‍
ഉന്നയിച്ച agreement എന്ന ജോലിയുടെ ബുദ്ധിമുട്ട് എന്താണെന്ന്‍ ഒരു
പരാമര്ശനവും ആ കത്തില്‍ ഇല്ല താനും . പറയാറുണ്ട്, ഇടപെട്ടിട്ടുണ്ട് ,
അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ഉദേശമെങ്കില്‍
പറയാന്‍ ഒന്നുമില്ല. പക്ഷെ അതല്ല എങ്കില്‍ ചോദ്യങ്ങള്‍ ഒരുപാട് ബാക്കി
ഉണ്ട്.
ചര്ച്ച് ചെയ്തു, സംസാരിച്ചു, അവര്‍ വാക്ക് തന്നു എന്നൊക്കെ പറഞ്ഞുള്ള സമാധാനിപ്പിക്കല്‍ അര്ഥം ഇല്ലാത്ത ഒന്നായി മാറി കഴിഞ്ഞു. ഞങ്ങളും ചോറു തന്നെയാണ് കഴിക്കുന്നത് എന്ന്‍ തിരിച്ചറിയണം. ഒരു വ്യക്തിയെ മാത്രം ഞാന്‍ എന്റെ വാക്കുകളില്‍ പരാമര്ഷിക്കാറില്ല. ഒരാളെ മാത്രം ഞാന്‍ ചൂണ്ടി കാണിച്ചിട്ടുമില്ല . അത് കൊണ്ട് വ്യക്തി ഹത്യ എന്ന്‍ ആര്ക്കും തോന്നേണ്ട ആവശ്യം ഇല്ല. vkt പറഞ്ഞ പോലെ union ഇടപെടുമായിരിക്കും. പക്ഷെ ആ സമയം ആവുമ്പോ ഒന്നുകില്‍ എല്ലാ ഓഫീസും migrate ആയി കഴിയും അല്ലെങ്കില്‍ ഞങ്ങളില്‍ പലരും പുതിയ മേച്ചില്‍ പുറം തേടി പോയി കാണും .കതിരിന്‍ മേല്‍ വളം വച്ചിട്ടെന്തു കാര്യം ? ഞങ്ങള്ക്ക് ശേഷം വന്ന ബാച്ചിലെ (അതായത് 2015ല്‍ )അഞ്ചു പേരാണ് ഈ ജോലി വേണ്ടന്ന്‍ വച്ച് പോയത്. വളരെ പെട്ടെന്ന്‍ നിയമനം നടത്തുന്ന ഒരു department ആണ് നമ്മുടേത് പക്ഷെ മറു വശത്ത് ഏറ്റവും കൂടുതല്‍ ഇലകള്‍ കൊഴിയുന്ന മരവുമാണ്. അതിന്റെ കാരണം മറ്റൊന്നുമല്ല ആകര്ഷണമായ ഒന്നും തന്നെ ഈ മരത്തില്‍ ഇല്ല. ഉള്ള് പൊള്ളയായ വെറും മരം മാത്രമാണ്.
union ആവശ്യപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പല നോടിസില്‍ വായിച്ചു. system admin അതിലൊരു പ്രധാനപെട്ട കാര്യമായി എനിക്ക് തോന്നി. അതെടുത്ത് പറയാന്‍ കാര്യം കത്തിലെ ഒരു പരാമര്‍ശം യാതൊരു വിധ outsource സപ്പോര്ട്ട്ഒ ഇല്ലാതെയാണ് നമ്മുടെ system അഡ്മിന്‍ ജോലി ചെയ്യുന്നത് എന്ന്‍. അതൊരു ക്രെഡിറ്റ് ആയിട്ടല്ല പറയേണ്ടത്. 800 കോടി മുടക്കി cbs ആക്കാന്‍ തീരുമാനിക്കുമ്പോ ഈ പറയുന്ന ഇന്ഫോ8സിസ് കമ്പനിയുടെ ആളുകള്‍ അതത് ഓഫീസില്‍ വരണം. അതില്‍ ജോലി ചെയ്യാന്‍ ഇരിക്കുന്നവരുടെ സംശയങ്ങള്‍ പറഞ്ഞു കൊടുക്കണം. അതിനും കൂടി ചേര്ത്ത് അല്ലേ ഈ പ്രോജെക്റ്റ് ഒപ്പ് ഇട്ടിട്ടുണ്ടാവുക ?