Sunday, March 2, 2014

വിധി

നിന്നിൽ നിന്നകലാൻ
വിധി വന്ന നിമിഷം
മനസ്സിന്റെ കോണിൽ
പ്രതീക്ഷയുടെ ഉറവിടം
വറ്റിവരണ്ടു പോയി .


പറയാനാവാത്ത പ്രണയം
ഒരു നേർത്ത നൊമ്പരമായ്


കാറ്റിൽ പറത്തി
നൂൽപൊട്ടിയ പട്ടം പോല -
തെവിടെയ്ക്കെന്നില്ലാതെ
പറന്നകന്നു .

നീ അരികിലില്ലാത്ത
നിമിഷമെങ്ങനെയെന്നു
ചിന്തിക്കാനായില്ലെനിക്ക് .


വേരറ്റു പോയ മരമായ്‌
ഞാൻ മാറി .


അകലങ്ങളിൽ നീ കൂടെ
വേണമെന്ന മോഹമെന്നെ
പിടിച്ചുലച്ചു .


നീയറിയാതെ നിന്നെ സ്നേഹിച്ച
നിമിഷങ്ങളെ ഓർത്തും
താലോലിച്ചും

No comments:

Post a Comment