Thursday, October 15, 2015

ഞാനല്ലാതായി



വരുമെന്ന പ്രതീക്ഷയില്‍
നിനക്കായി നനഞ്ഞ മഴയും
വരില്ലെന്ന സത്യത്തില്‍
നിനക്കായി ഒഴുക്കിയ കണ്ണീരും

നീ എന്‍ ചാരെ അണയുമ്പോള്‍
പറയാന്‍ ആശിച്ച വാക്കുകളും
വിരല്‍ തുമ്പില്‍ തഴുകാതെ
പോയ നിമിഷത്തിലെ മൗനവും

മിഴികളില്‍ ഒളിപ്പിച്ച പ്രണയവും
ഹൃദയത്തില്‍ വിരിയുന്ന ഓര്‍മകളും
ജീവനില്‍ നേരിട്ട വിരഹവും

എന്നെ ഞാനല്ലാതാക്കി 

No comments:

Post a Comment