ദിനരാത്രങ്ങള്‍ പിന്നിട്ട്, മതിലുകള്‍ പിന്നിട്ട്, മാസവും വര്‍ഷവും മന്വന്തരവും മഹായുഗവും പിന്നിട്ട് ആ വഴി മുന്നോട്ടു പോവുകയാണ് .
നിന്റെ മനോഹര ജീവിതസ്വപ്നങ്ങളില്‍ പായല്‍ കയറിയാലും എന്റെ വഴി അവസാനിക്കുന്നില്ല
അത് നീളുകയാണ് , വീണ്ടും വീണ്ടും നീളുകയാണ്.
ഒരിക്കലും നിലയ്ക്കാത്ത അതിന്റെ വീണാ നാദം അനന്തമായ കാലവും അപാരമായ ആകാശവും മാത്രമേ കേള്‍ക്കുന്നുള്ളൂ
ഈ വഴിയിലുടെയുള്ള വിചിത്രവും ആനന്ദകരവുമായ യാത്രയ്ക്കായി, ആര്‍ക്കും കാണാനാകാത്ത വിജയത്തിലകം തിരുനെറ്റിയില്‍ തൊടുവിച്ചാണ് ഞാന്‍ നിന്നെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോന്നത്.
വരൂ, നമുക്ക് മുന്നോട്ട് പോകാം

No comments:
Post a Comment