ഭൂമിയിലെ രാവിലും പകലിലും, മണ്ണിലും വിണ്ണിലും
ആത്മാവിലും ശരീരത്തിലും
പഞ്ചേന്ദ്രിയങ്ങളിലും അലിഞ്ഞിരിക്കുന്നു
നമ്മുടെ പ്രണയം
നിത്യവും സന്ധ്യക്ക് തെളിയുന്ന ലക്ഷക്കണക്കിന് നക്ഷത്രങ്ങള്‍
ആരതി ഉഴിയുന്ന ഈ ജീവിതത്തെ ഞാന്‍ സ്നേഹിക്കുന്നു
നക്ഷത്രങ്ങളുടെ നിഴല്‍ വീണുറങ്ങി നില്‍ക്കുന്ന വൃക്ഷങ്ങളുടെ നിശ്ശബ്ദതയിലേക്ക്
വീണ്ടും ഞാൻ വരും, നിന്നരികിൽ ഒന്നിരിക്കാൻ,
ആ മടിയിൽ ചായ്ഞ്ഞുറങ്ങാൻ

No comments:
Post a Comment