എവിടെയോ എന്തോ ഒരു പ്രതീക്ഷ ഇപ്പോഴും ബാക്കി ഉള്ളതുപോലെ
കുടജാദ്രിയിലുടെ ഒരുമിച്ചു കൈകോര്‍ത്തു നടക്കാന്‍
ദേവി സന്നിധിയില്‍ ഒരുമിച്ചു നിന്ന് പ്രാർത്ഥിക്കാൻ
പുതിയൊരു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാന്‍
ഇല കൊഴിഞ്ഞ കാലത്തിന്റെ അവസാനം

നീ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.... കാത്തിരിക്കുന്നു
aara bodhi vrisha chuvattile ee kochu sundhari?
ReplyDelete